Monday, May 6, 2019

No comments :
WAFY ALUMNI OF CAMPUS 
NOTIFICATION 


 27-01-19 ഞായറാഴ്ച്ച വാഫി കാമ്പസ് കാളികാവിൽ ചേർന്ന അലുംമ്നിയുടെ യോഗ തീരുമാനങ്ങൾ

👉🏻വൈസ് പ്രസിഡന്റുമാരെയും, ജോയിന്റ് സെക്രട്ടറിമാരെയും തിരഞ്ഞടുത്തു
*വൈസ് പ്രസിഡന്റമാർ* :-
1 - സയ്യിദ് മഷ്ഹൂദ് തങ്ങൾ
2- സൈഫുദ്ധീൻ വാഫി

*ജോയിന്റ് സെക്രട്ടറിമാർ* :-
1 - മുഹ്സിൻ വാഫി
2- ജാബിർ വാഫി എൻ‌ ,എം

👉🏻 വാഫി കാമ്പസ് അലുമ്നിയുടെ ഭരണഘടനാ നിർമാണത്തിനുള്ള സബ് കമ്മിറ്റി രൂപീകരിച്ചു:

*ചെയർമാൻ: സയ്യിദ്         ബാസിത്ത് തങ്ങൾ*
വൈസ് ചെയർമാൻ: വഹാബ്
*കൺവീനർ: ഉവൈസ് വാഫി*
വൈസ് കൺവീനേഴ്സ്:
      1- അസ്ഹർ വാഫി
      2-മുസ്തഫ വാഫി എ .കെ.
👉🏻 മെമ്പർശിപ്പ് തുകയായി മുഴുവൻ മെമ്പർമാരിൽ  നിന്നും  100 രൂപ സ്വീകരിക്കുക.
👉🏻 പർണമായ രജിസ്ട്രേഷൻ നടത്തുന്നതിനാവശ്യമായ ലിങ്ക് മുഴുവൻ മെമ്പർ മാർക്കും എത്തിച്ചു കൊടുക്കുക.



SECRETARY 
A.V WAFY 

No comments :

Post a Comment