Monday, May 6, 2019

No comments :
WAFY ALUMNI OF CAMPUS 
NOTIFICATION 


                         നാം ഒരിക്കൽ കൂടെ ഒരുമിച്ച് കൂടുകയാണ് ക്യാമ്പസിൽ നമ്മുടെ പ്രയപിതാവിന് വേണ്ടി പ്രാർത്ഥിക്കാനും ആ ഖബറിന്റെയരികിൽ ചെന്ന് ഒരുമിച്ച് സലാം പറയാനും
അന്ന് സലാം പറഞ്ഞ് പോന്നപ്പോൾ നാം കണ്ടതാണ്  നാം യാത്ര പറഞ്ഞപ്പോൾ ഇരു നയനങ്ങളും ഈറനണിഞ്ഞത്....
പ്രതീക്ഷിക്കുന്നുണ്ടാകും  നമ്മെ ഒരുമിച്ചൊന്ന് കാണാൻ ...

.......വരണം, കാണണം, സലാം പറയണം,

ബാപ്പു ഹാജി അനുസ്മരണയും പൂർവ്വ വിദ്യാർത്ഥി സംഘമവും



🏬വാഫി കാമ്പസ് കാളികാവ്
⏱ 4:00 PM
🗓 27/01/2019, ഞായർ
' ............
👉🏻 അസർ നിസ്കാര ശേഷം ഖബർ സിയാറത്ത്
👉🏻 ചർച്ച: നാം എന്തല്ലാം ചെയ്യണം
👉🏻മഗ്രിബിന് ശേഷം ഉസ്താദുമാരുമായുള്ള സിറ്റിംഗ്
👉🏻 പരാർത്ഥന
👉🏻 ഭക്ഷണം
........ '' .....................

ഉസ്താദ് മാരെയെല്ലാം അറിയിച്ചിട്ടുണ്ട് എല്ലാവരും വരില്ലേ എന്ന് ചോദിച്ചു.



     



                         തിരക്കുണ്ടാകും കല്ല്യാണം, ക്ലാസ്, ..... തിരക്കുകൾ അവസാനിക്കില്ല 
അവസരങ്ങൾ കാത്തിരിക്കുകയുമില്ല
, ഇത് ഒരു സുവർണ അവസരമാണ് ഓർമകൾ അയവിറക്കാനും, ഓർത്ത് ചിരിക്കാനും





No comments :

Post a Comment