Monday, May 6, 2019

No comments :
WAFY ALUMNI OF CAMPUS 

NOTIFICATION 


ഞായറാഴ്ച്ച വാഫി കാമ്പസ് O1 കാളികാവിൽ ചേർന്ന വാഫി കാമ്പസ്
അലുമിനിയുടെ തീരുമാനങ്ങൾ
....
✅അലുമിനിക്ക് സ്വന്തമായി ഒരു Site തുടങ്ങുക
✅ പഠനം പൂർത്തിയാക്കിയ വാഫികളിൽ നിന്ന്   30/09/2018 ന് മുമ്പ് അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ലേഖനങ്ങൾ സ്വീകരിച്ച് ബ്ലോഗിൽ പ്രസിധീകരിക്കുക
✅ ഒരോ ഭാഷകളിലും എഡിറ്റർ മാരെ തീരുമാനിച്ചു.

*അറബി*

- ജലാൽ തങ്ങൾ
- സഹൽ വാഫി
- ശഫീക്  വാഫി

*ഇംഗ്ലീഷ്*

- ജാഫർ വാഫി
- ഗഫാർ വാഫി
- ശഫീഖ് റഹ്മാൻ വാഫി

*മലയാളം*

- ആസിഫ് വാഫി
-മെഹനാസ് വാഫി
- അഷ്റഫ് വാഫി വാളാട്
 
SECRETARY
A.V WAFY 


No comments :

Post a Comment